കൊടുങ്ങല്ലൂർ: പുല്ലൂറ്റ് അല്ലെൻഡെ ക്ലബ്ബിനു സമീപം താമസിക്കുന്ന കൊല്ലംപറമ്പിൽ ദേവീദാസ് (77) നിര്യാതനായി. ഭാര്യ: സുശീല. മക്കളില്ല. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.