obit-photo
പ്രേമന്‍

നെന്മണിക്കര: വെളിയത്തുപറമ്പിൽ പരേതനായ കുട്ടന്റെ മകൻ പ്രേമൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൗസല്യ. മകൾ: ജിജി. മരുമകൻ: ബാബു .