ചാലക്കുടി: കോണത്ത് പവിയൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തിരുത്തൂർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സുനിൽ, സീന, മരുമക്കൾ: ഡെന്നിസ്, റെയ്ച്ചൽ.