ചേർപ്പ്: വല്ലച്ചിറ നടുവിൽ വീട്ടിൽ വാസു (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീല. മക്കൾ: പത്മ, രമ, ഉഷ, ബാബുരാജ്, ജയരാജ്. മരുമക്കൾ: ജയറാം, സത്യരാജ്, ധന്യ, ഷിജി.