തൃശൂർ പൂരത്തിന്റെ വലിയ ആകർഷണങ്ങളിലൊന്നാണ് കുടമാറ്റം. കുടമാറ്റത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വർണക്കുടകൾ ഒരുങ്ങുകയാണ്
പുരുഷോത്തമൻ അരണാട്ടുകരയുടെ നേതൃത്വത്തിൽ വീഡിയോ: റാഫി എം. ദേവസി