charamam-jayarajan
ജയരാജൻ

എടമുട്ടം: കഴിമ്പ്രം പാട്ടുകുളങ്ങര കാരയിൽ തെക്കൂട്ട് കുഞ്ഞയ്യപ്പൻ മകൻ ജയരാജൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: സുരേന്ദ്രൻ തമ്പി, ലക്ഷ്മീഭായ്.