വാടാനപ്പിള്ളി: അഞ്ചങ്ങാടിയിൽ പരേതനായ പണിക്കവീട്ടിൽ മുഹമ്മദ് ഭാര്യ കദീജ (78) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഫൈസൽ, ഷാജു, നെഫീസത്ത്, അബ്‌സ, സുഹ്ര, റെയ്‌നബി. മരുമക്കൾ: ഷംസുദ്ദീൻ, ഹുസൈൻ, ഇസമായിൽ, ശംസുദദീൻ, നൗഫില, റഹ്മത്ത്.