santha
ശാന്ത

കയ്പമംഗലം: എടത്തിരുത്തി ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം താമസിക്കുന്ന എടത്തിരുത്തി സർവീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനും, ദീർഘകാലം അയ്യപ്പൻ കാവ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹിയുമായിരുന്ന കിഴക്കിട്ട ശശിയുടെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: ശക്തി പ്രകാശിനി, ബാലൻ സതീഷ്. മരുമക്കൾ: നിത , രേഷ്മ. സംസ്‌കാരം നടത്തി.