obit-photo
ഔസേഫ്

ചെങ്ങാലൂർ: കുണ്ടുകടവ് പയ്യപ്പിള്ളി ചുള്ളി റപ്പായിയുടെ മകൻ ഔസേഫ് (68) നിര്യാതനായി. റിട്ട. ഇറിഗേഷൻ അസി. എക്‌സിക്യൂട്ടിവ് എൻജിനിയറാണ്. സംസ്‌കാരം നടത്തി. ഭാര്യ: മെറ്റിൽഡ. മക്കൾ: ദിവ്യ, ദീപു, നീതു. മരുമക്കൾ: അനിൽസൻ , ഗ്ലീൻസി, ജീസോ.