കൊടുങ്ങല്ലൂർ: മതിലകം പള്ളിവളവ് വടക്ക് പഴുന്തറയിൽ ചാരങ്ങത്ത് വാസുവിന്റെ ഭാര്യ സരോജനി (77) നിര്യാതയായി. മക്കൾ: ഉണ്ണി (ഫോറസ്റ്റ് ഓഫീസർ, അതിരപ്പിള്ളി), സജയൻ (കെ.എസ്.ഇ.ബി), പുഷ്പ, സീത, അംബിക. മരുമക്കൾ: സുധൻ, സുബ്രഹ്മണ്യൻ, മോളി, സുജിത, തിലകൻ.