obituary
അരവിന്ദാക്ഷമേനോൻ

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പുതിയ പോസ്റ്റിന് സമീപം താമസിക്കുന്ന പീടികപറമ്പിൽ അരവിന്ദാക്ഷമേനോൻ (75) നിര്യാതനായി. റിട്ടയേർഡ് ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി. മക്കൾ: ഗിരീഷ് (കണ്ണൻ), രാജേഷ് (മണിക്കുട്ടൻ ). മരുമക്കൾ: ഹേമ, സജിത.