gopala
ഗോപാലകൃഷ്ണൻ

ചേലക്കര: എളനാട് പരുത്തിപ്ര നാനാർപുഴ ഗോപാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ : വിനോദ്, വിനിത, വിജി. മരുമക്കൾ : രമ്യ, ശിവകുമാർ, ജയരാജ്.