vibin
വിബിൻ

മേലൂർ: പൂലാനി കരേക്കാടൻ ശശിധരൻ മകൻ വിബിൻ (37) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: ചന്ദ്രിക. സഹോദരങ്ങൾ: ബീനിഷ്, വിജയദാസ്.