obituary
കുഞ്ഞുകുട്ടി

കൊടുങ്ങല്ലൂർ: എരിശ്ശേരി പാലത്തിന് സമീപം പരേതനായ മണലിക്കാട്ടിൽ പുഷ്പൻ ഭാര്യ കുഞ്ഞുകുട്ടി (84) നിര്യാതയായി. മക്കൾ: രമേശൻ, രാജേഷ്, പരേതനായ രാജു. മരുമക്കൾ: സുനന്ദ, റിയ, ശ്രീജിത.