കൊടുങ്ങല്ലൂർ: വലിയപറമ്പിൽ അബ്ദുറഹ്മാൻ (79) നിര്യാതനായി. അഴീക്കോട് ഗവ. യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. അഴീക്കോട് പുത്തൻപള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ഇർശാദുൽ മുസ്‌ലിമീൻ സംഘം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മഹല്ലിലെ വിവിധ മദ്രസകളിലായി ദീർഘകാലം അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: സുബൈദ, പരേതയായ ആമിനാബി. മക്കൾ: നാസർ, മുജീബ്, ഫദലുറഹ്മാൻ (മൂവരും ബഹറിൻ), അനീസ, നഹല. മരുമക്കൾ: ഹാരിസ് (ഖത്തർ), അൽഷാദ്, ഷജിനാബി, സബിത, ഫസ്‌ന.