pooram


തൃശൂർ പൂരത്തിന് അണിനിരക്കുന്ന ആനകളുടെ നെറ്റിപ്പട്ടത്തിനുമുണ്ടൊരു ആനച്ചന്തം.തിരുവമ്പാടി വിഭാഗത്തിന്റെ ആനകളുടെ നെറ്റിപ്പട്ടത്തിന്റെ തിളക്കത്തിന് പിന്നിൽ ജോസും സംഘവുമാണ്.കാമറ: റാഫി എം.ദേവസി