ചേർപ്പ് : പെരുമ്പിള്ളിശേരി ചെങ്ങാലൂർ വിജയൻ മകൻ സൂരജ് (39) നിര്യാതനായി. (കെ.എസ്.എഫ്.ഇ ജീവനക്കാരനും, മര്യാദ മൂല ശ്രീ ധർമ്മശാസ്താ കാവടിസമാജം അംഗവുമാണ് ). സംസ്‌കാരം ഇന്ന് രാവിലെ 10 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.