തൃശൂർ പൂരത്തിനായി നാടൊരുങ്ങുമ്പോഴും തിരുവമ്പാടി ശിവസുന്ദറിന്റെ അസാന്നിദ്ധ്യമാണ് ഇത്തവണയും പൂരപ്രേമികളെ വേദനിപ്പിക്കുന്നത്. ശിവസുന്ദറിന് പകരം തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനാണ് പ്രധാന തിടമ്പേറ്റുന്നത് കാമറ: റാഫി എം. ദേവസി