raveendran

കോലഴി: കൊടുമുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം (സിബ് നഗർ) കുട്ടംതടത്തിൽ ശിവശങ്കരന്റെ (കുട്ടസ്വാമിയുടെ) മകൻ രവീന്ദ്രൻ (56) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അനിത (എലൈറ്റ് യമുന, അത്താണി). മക്കൾ: ഗോകുൽ (യു.കെ), സൗപർണ്ണിക (ചിന്മയ വിദ്യാലയ, കോലഴി).