obit-photo

കല്ലൂർ : പാലയ്ക്കപറമ്പ് മുല്ലക്കപ്പറമ്പിൽ വീട്ടിൽ പരേതനായ വേലായുധൻ വൈദ്യരുടെ മകൻ കൃഷ്ണൻ (82) (റിട്ട. സൗത്ത് ഈസ്റ്റ് റെയിൽവേ ഇലക്ട്രിക്കൽ എൻജിനീയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ :സരോജിനി. മകൾ : ഷൈനി. മരുമകൻ: ഡോ.രാജൻ.