ചേലക്കര: വെങ്ങാനെല്ലൂര്‍ വെള്ളിയാട്ട് വേലുക്കുട്ടിനായര്‍ (കൊച്ചുണ്ണി നായര്‍-86) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കള്‍: വിപിന്‍, വിദ്യ. മരുമക്കള്‍: കവിത, ഉന്മേഷ്. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.