പുതുക്കാട് : കാഞ്ഞൂപ്പാടം കണ്ണനായ്ക്കൽ കുറ്റിക്കാൻ അഗസ്റ്റിയുടെ മകൻ ഔസേപ്പ് (വർക്കി 65) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ഫാ. ഡാനി കുറ്റിക്കാൻ, ഡെന്നി. മരുമകൾ: സോയ.