covid

തൃശൂർ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ അഞ്ച് പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ജില്ലാ കളക്ടർ 144 നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ കോർപറേഷൻ ഡിവിഷൻ 47, ഒരുമനയൂർ, വെങ്കിടങ്ങ്, കുഴൂർ, കടപ്പുറം പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്.

1149​ ​പേ​ർ​ക്ക് ​കൊ​വി​ഡ്:​ 348​ ​രോ​ഗ​മു​ക്തർ

തൃ​ശൂ​ർ​:​ 1149​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 348​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 5494​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 88​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1,123​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ 15​ ​പേ​ർ​ക്കും,​ ​അ​ഞ്ച് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​ആ​റ് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​രോ​ഗ​ ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 75​ ​പു​രു​ഷ​ന്മാ​രും​ 91​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​നു​ ​താ​ഴെ​ 29​ ​ആ​ൺ​കു​ട്ടി​ക​ളും​ 36​ ​പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.​ 735​ ​പേ​ർ​ ​പു​തു​താ​യി​ ​ചി​കി​ത്സ​യി​ൽ​ ​പ്ര​വേ​ശി​ച്ച​തി​ൽ​ 186​ ​പേ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ 549​ ​പേ​ർ​ ​വീ​ടു​ക​ളി​ലു​മാ​ണ്.​ 5969​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ടു​ത്ത​ത്.

യാ​ത്ര​ക​ൾ​ ​പ​ര​മാ​വ​ധി​ ​ചു​രു​ക്കു​ക​ ​:​ ​ഡി.​എം.ഒ

തൃ​ശൂ​ർ​ ​:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​യാ​ത്ര​ക​ൾ​ ​പ​ര​മാ​വ​ധി​ ​കു​റ​ച്ചു​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണ​മെ​ന്ന് ​ഡി.​എം.​ഒ​ ​കെ.​ജെ.​ ​റീ​ന.​ ​യാ​ത്ര​ക​ൾ​ ​അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​ന് ​മാ​ത്ര​മാ​യി​ ​ചു​രു​ക്കു​ക.​ ​പൊ​സി​റ്റീ​വി​റ്റി​ ​നി​ര​ക്ക് ​ര​ണ്ടാ​ഴ്ച​ ​മു​ൻ​പ് 1.7​ ​എ​ന്ന​ ​നി​ര​ക്ക് ​എ​ത്തി​യ​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​അ​ത് 19.4​ ​എ​ന്ന​ ​അ​വ​സ്ഥ​യി​ലാ​ണ്.​ ​ക​ഴി​ഞ്ഞ​ ​നാ​ലു​ ​ദി​വ​സ​മാ​യി​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ക്ക് ​ശ്വാ​സം​ ​മു​ട്ട​ൽ​ ​അ​നു​ഭ​പ്പെ​ടു​ന്ന​ത് ​ക​ണ്ടു​ ​വ​രു​ന്നു.​ ​ഇ​വ​രെ​ ​ഐ.​സി.​യു​വി​ലോ​ ​വെ​ന്റി​ലേ​റ്റ​റി​ലോ​ ​പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​കു​ന്നു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​എ​ല്ലാ​വ​രും​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.​ ​ജി​ല്ല​യി​ലെ​ ​വാ​ക്‌​സി​ൻ​ ​ക്ഷാ​മം​ ​ഉ​ട​ൻ​ ​പ​രി​ഹ​രി​ക്കും.​ ​അ​തു​ ​കൊ​ണ്ട് 45​ ​വ​യ​സ് ​ക​ഴി​ഞ്ഞ​ ​എ​ല്ലാ​വ​രും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ക്ക​ണം.​ ​നേ​ര​ത്തെ​യു​ള്ള​ ​മാ​ർ​ഗ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് ​ഒ​പ്പം​ ​വാ​ക്‌​സി​ൻ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ ​ഡി.​എം.​ഒ​ ​പ​റ​ഞ്ഞു.