ചേർപ്പ്: ആക്ടസ് ശാഖ ഫണ്ട് ശേഖരണ കൂപ്പൺ വിതരണോദ്ഘാടനം ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് നിർവഹിച്ചു. ആക്ട്‌സ് സെക്രട്ടറി പി.സി ടോമി അദ്ധ്യക്ഷനായി. കെ.ഡി മിൽട്ടൻ, കെ.ആർ പിയൂസ്, വി.ബി ദിലീഷ്, ഇ.പി ദേവസി, കെ.ആർ സിദ്ധാർത്ഥൻ, ജോജു ആന്റണി, പി.കെ ഗോപാലകൃഷ്ണൻ, അശോകൻ കുണ്ടായി എന്നിവർ സംസാരിച്ചു.