1

വടക്കാഞ്ചേരി: പുല്ലാനിക്കാട് അറയ്ക്കൽ വീട്ടിൽ പരേതനായ ജെയ്ക്കബ് മകൻ സേവ്യർ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആഗ്‌നസ്. മക്കൾ: ജെസ്സി, നിക്‌സൺ, ടെസി, ജാൻസി, നാൻസി. മരുമക്കൾ: സണ്ണി, മൃദു, ജോണി, ടൈനി.