obit-photyo

കൊടകര : ഗാന്ധിനഗർ കളപുരയ്ക്കൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ രാജമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ജു, മധു, വിശ്വനാഥൻ. മരുമക്കൾ: വിശ്വനാഥൻ, ശ്രീയ, രശ്മി.