mill


കേരളത്തിൽ അറ്റാദായം നേടുന്ന ഏക സ്പിന്നിംഗ് മില്ലായി മാള കെ.കരുണാകരൻ സ്മാരക സഹകരണ സ്ഥാപനം. തുടക്കത്തിൽ തന്നെ എഴുതി തള്ളിയ സ്പിന്നിംഗ് മിൽ ഇന്ന് നേട്ടത്തിന്റെ ട്രാക്കിലാണ്‌.വീഡിയോ: ഇ. പി .രാജീവ്