പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിൽ വാർഡ് ആറിൽ പെരിങ്ങോട്ടുകര അമ്മാടം റോഡ് തെക്ക് ഭാഗം, അംബേദ്‌കർ റോഡ് കിഴക്കുവശം, എൻ.സി ശങ്കർ റോഡ് വടക്ക് വശം, വായനശാല പടിഞ്ഞാറ് വശം, എഴാം വാർഡിൽ ഷെഡ് സ്റ്റോപ്പ് മുതൽ കരുവാങ്കുളം റോഡിന്റെ തെക്ക് ഭാഗം വലിയകുളം വരെ, പത്താം വാർഡിൽ കല്ലുങ്കാവ് പ്രദേശം, 11-ാം വാർഡിൽ കറുകപ്പിള്ളി റോഡ് തെക്ക് ഭാഗം, അഴിട്രിബ് റോഡ് പടിഞ്ഞാറ് ഭാഗം, കൂലിക്കുളപ്പാടം റോഡ് വടക്ക് ഭാഗം, നളന്ദ ഹൈസ്‌കൂൾ റോഡ് കിഴക്ക് ഭാഗം, മുട്ടിക്കൽ റോഡിന്റെ വടക്ക് ഭാഗം, വാർഡ് 12ൽ സുഭാഷ് ചന്ദ്രബോസ് റോഡ് പടിഞ്ഞാറ് ഭാഗം, സഹോദര വീഥി കിഴക്ക് ഭാഗം, വേണ്ടറ റോഡ് വടക്ക് ഭാഗം, ചേർപ്പ് റോഡ് തെക്ക് ഭാഗം, വാർഡ് 15ൽ കിഴക്കെ നടയിൽ നിന്ന് പൈനൂർ വഴി ഗ്രീൻ പാർക്ക് പ്രദേശം എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.