obituary

കൊടുങ്ങല്ലൂർ: തിരുവള്ളൂർ പാറപ്പുറത്ത് ദേവസി ഭാര്യ റോസി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചാർളി (ഫോട്ടോഗ്രാഫർ), ജോൺസൻ, ഷീല, റൂബി, ബീന. മരുമക്കൾ: പോർഷി, എൽസി, ആന്റണി, ആൽബർട്ട്, ജോയ്.