obituary

ചാവക്കാട്: ചേറ്റുവ പാലത്തിന് കിഴക്ക് വശം പടന്നയിൽ താമസിക്കുന്ന പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്ന തേർ കൊച്ചു (91) നിര്യാതനായി. മകൻ: വിശ്വംഭരൻ. മരുമകൾ: ഭാനുമതി. സംസ്‌കാരം നടത്തി.