വടക്കാഞ്ചേരി: കൊവിഡ് വ്യാപനം വർദ്ധിച്ചതിനാൽ വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 20 എങ്കക്കാട്, ഡിവിഷൻ 20 ഓട്ടുപാറ ടൗൺ,​ ഡി വിഷൻ 13 ഒന്നാംകല്ല് എന്നിവിടങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളും, ഹോട്ടലുകളും അടച്ചിടാൻ നഗരസഭ നിർദേശിച്ചിട്ടുണ്ട്.