പാവറട്ടി: കൊവിഡ് 19 വ്യാപന നിരക്ക് വർദ്ധിച്ചതിനാൽ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 15 വാർഡുകൾക്കും നിരോധനാജ്ഞ ബാധകമാക്കിയിട്ടുണ്ട്.