ചാവക്കാട്: തിരുവത്ര അതിർത്തിക്ക് കിഴക്കുഭാഗം താമസിക്കുന്ന മുസ്‌ല്യം വീട്ടിൽ കല്ലയിൽ പരേതനായ പി.പി. കുഞ്ഞവറു മകൻ അഹമ്മദ് കുട്ടി (73) നിര്യാതനായി. കബറടക്കം കിരാമൻകുന്ന് പള്ളിയിൽ നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ (അബുദാബി), ഫൈസൽ, അക്ബർ (കുവൈത്ത്), റുഫീന. മരുമക്കൾ: മുസ്തഫ (അബുദാബി), മുനീറ, ജസീന.