charamam-ammini
അമ്മിണി

തളിക്കുളം: അണ്ടേഴത്ത് പരേതനായ ശങ്കരനാരായണന്റെ ഭാര്യ അമ്മിണി (83) നിര്യാതയായി. നാട്ടിക ഈസ്റ്റ് (ചേർക്കര) യു.പി സ്‌കൂളിലെ റിട്ട: അദ്ധ്യാപികയായിരുന്നു. മക്കൾ: വൃന്ദ, ബിന്ദു, നന്ദകുമാർ. മരുമക്കൾ: ഭാസ്‌കരൻ, അശോകൻ, രശ്മി.