ramakrish
രാമകൃഷ്ണൻ

ചേലക്കര: എളനാട് പരുത്തിപ്ര വീട്ടിക്കൽ രാമകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: അനുഷിത, അംഗിത. മരുമക്കൾ: സിനോജ്, ജിതിൻ.