കൊടുങ്ങല്ലൂർ: ഒ.കെ ആശുപത്രിക്കു സമീപം താമസിക്കുന്ന കളരിക്കൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ അംബിക (61) നിര്യതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. മക്കൾ: അനിഷ, അഭിലാഷ്. മരുമക്കൾ: ഉമേഷ് കുമാർ, അശ്വനി.