തൃശൂർ : കൊവാക്‌സിൻ രണ്ടാം ഡോസ് എടുക്കാത്ത മുന്നണി പോരാളികൾക്കും പൊതുജനങ്ങൾക്കും ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത ശേഷം വാക്‌സിൻ എടുക്കാനുള്ള സൗകര്യം 25 മുതൽ തൃശൂർ ജനറൽ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.