കൊടകര: മനക്കുളങ്ങര പാളയംക്കോട്ട് ഡീൻ ജാഫർ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റഹ്മ ബീവി. മക്കൾ: ഡീൻസ് കെയ്ഫർ, അബ്ദുൾ റഹ്മാൻ, സഫീർ. മരുമക്കൾ: ഫൗസിയ, ജിഷ, ഫർഹാന.