obit-photo

പാലിയേക്കര: തലവണിക്കര പാഴായി വീട്ടിൽ പരേതനായ നാണുവിന്റെ മകൻ രവീന്ദ്രൻ (67) നിര്യാതനായി. സി.പി.എം പാലിയേക്കര ലോക്കൽ കമ്മിറ്റിയംഗം, സി.ഐ.ടി.യു ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം, കർഷക സംഘം ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സുശീല. മക്കൾ: സൗമ്യ, വിപിൻ. മരുമക്കൾ: സുധൻ, ധന്യ.