വരന്തരപ്പിള്ളി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചിമ്മിനി വന്യമൃഗ സാങ്കേതത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് നിരോധിച്ചതായി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി. അജയകുമാർ അറിയിച്ചു.