കയപമംഗലം: തീരദേശത്ത് ഇന്നലെ 93 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കയ്പമംഗലം പഞ്ചായത്തിൽ 30 പേർക്കും, എടത്തിരുത്തിയിൽ 39 പേർക്കും, പെരിഞ്ഞനത്ത് 19 പേർക്കും, മതിലകത്ത് അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു.