ചേർപ്പ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ചേർപ്പ് പഞ്ചായത്തിലെ 19-ാം വാർഡ് ലൂർദ്ദ്മാതാ സ്‌കൂൾ മുതൽ തുഞ്ചൻ നഗർ വരെയുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.