വാടാനപ്പിള്ളി: ഗ്രാമപഞ്ചായത്തിൽ കൊവിഡ് തീവ്രവ്യാപനത്തിൻറെ ഭാഗമായി എല്ലാ വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തേ 6 വാർഡുകളാണ് കണ്ടെയ്ൻ മെൻറ് സോണാക്കിയിരുന്നത്. ഇന്നലെ 25 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.