1

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് പടിഞ്ഞാറൂട്ട് വീട്ടിൽ കൊച്ചാമ്മു അമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : രാമചന്ദ്രൻ, നീലകണ്ഠൻ, സീത, മുകുന്ദൻ, ഗിരിജ, ചന്ദ്രിക, പ്രേമദാസ്. മരുമക്കൾ: സുധ, ഉദയ, രാധാകൃഷ്ണൻ, രവി, സംഗീത വാണി.