കൊടകര: ആലത്തൂർ പുളിയത്തുപറമ്പിൽ പരേതനായ രാമകൃഷ്ണന്റെ മകൻ ബാഹുലേയൻ (66) നിര്യാതനായി. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു. മാതാവ്: കാർത്ത്യായനി. സഹോദരങ്ങൾ: സദാനന്ദൻ, ഓമന, ജയപാലൻ, അശോകൻ, ഉഷ, ലത.