obit-photo

മൂപ്ലിയം: പണിക്കവളപ്പിൽ പരേതനായ കേശവന്റെ ഭാര്യ തങ്ക (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മോഹൻദാസ്, ഓമന, ഹരിദാസ്. മരുമക്കൾ: അമൃത, സുബ്രഹ്മണ്യൻ, ഷീജ.