നന്തിക്കര: കുണ്ടായി കൃഷ്ണന്റെ മകൻ ബാലൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ബീഹാറിൽ ഇറിഗേഷൻ വകുപ്പിൽ എൻജിനീയറായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഉഷകുമാരി, മീനകുമാരി, സുഭാഷ്. മരുമക്കൾ: ജീവൻ, പ്രേംദാസ്, ശിവരഞ്ജിനി.