മുപ്ലിയം: വട്ടോലിപറമ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ ഭവാനി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബേബി, ഷീല, മിനി, ഷൈജി. മരുമക്കൾ : ബാബു, ജോഷി, പരേതനായ മോഹൻദാസ്, സുനിൽ.