obituary

ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ രാമി സുകുമാരൻ ഭാര്യ പങ്കജാക്ഷി (തത്ത - 85) നിര്യാതയായി. മക്കൾ: സുലോചന, കനകലത, അംബിക, വത്സല, പരേതനായ സച്ചിദാനന്ദൻ. മരുമക്കൾ: പരേതനായ നാരായണൻ, മോഹനൻ, ശ്രീരാമൻ, വിശ്വംഭരൻ, ബിജി. സംസ്കാരം നടത്തി.