ചേലക്കര: പരേതനായ ചെറുവത്തൂർ കുമാരൻ നായരുടെ ഭാര്യ വെങ്ങാനെല്ലൂർ മണാളത്ത് തങ്കമ്മു അമ്മ (91) നിര്യാതയായി. മക്കൾ: ശ്രീകുമാർ, മല്ലിക, ചന്ദ്രിക, സുമതി. മരുമക്കൾ: ജ്യോതിലക്ഷ്മി, പരേതനായ കുട്ടൻ നായർ, നാരായണൻകുട്ടി, രാമകൃഷ്ണൻ. സംസ്‌കാരം ഇന്ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.